ഗില്‍ ഗോള്‍ഡൻ ഡക്ക്! എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരുത്തും?

ഗില്‍ ഗോള്‍ഡൻ ഡക്ക്! എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരുത്തും?

pദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. നേടിയത് നാല് റണ്‍സും. ഇതെല്ലാം കണ്ട് ഓപ്പണറായി മൂന്ന് സെഞ്ചുറികളുള്ള സഞ്ജു സാംസണ്‍ ഡഗൗട്ടിലും.

User: Asianet News Malayalam

Views: 103

Uploaded: 2025-12-13

Duration: 05:09