ഇന്ത്യൻ ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?

ഇന്ത്യൻ ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?

pഫ്ലെക്‌സിബിലിറ്റി, ഫ്ലെക്‌സിബിലിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഓപ്പണ‍ര്‍മാര്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയാറായിരിക്കണം എന്നതാണ് സൂര്യയും ഗംഭീറും പ്രസ്തുത വാക്കിന് നല്‍കുന്ന നിര്‍വചനം. ഈ പേരില്‍ നിരന്തരം നടത്തുന്ന പരീക്ഷണങ്ങളെ സാധൂകരിക്കാൻ കഴിയുന്ന കാരണങ്ങളൊന്നും നിരത്താൻ ഇരുവർക്കും സാധിച്ചിട്ടില്ലതാനും.


User: Asianet News Malayalam

Views: 172.4K

Uploaded: 2025-12-13

Duration: 04:32