ആരാകും കേരളത്തിലെ ആദ്യ BJP മേയർ? പരിഗണനയിൽ വി വി രാജേഷും ആർ ശ്രീലേഖയും

ആരാകും കേരളത്തിലെ ആദ്യ BJP മേയർ? പരിഗണനയിൽ വി വി രാജേഷും ആർ ശ്രീലേഖയും

pസംസ്ഥാനത്തെ ആദ്യ BJP മേയർ ആരാകും എന്നതിൽ ചർച്ചകൾ തുടരുന്നു; സംസ്ഥാന നേതൃത്വത്തിനൊപ്പം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനവും നിർണായകം, വി വി രാജേഷ് മേയർ ആയാൽ ആർ ശ്രീലേഖ ഡെപ്യൂട്ടി മേയർ ആകാനും സാധ്യതbr #BJP #thiruvananthapuram #thiruvananthapurammayor #BJPMayor #rsreelekha #vvrajesh #KeralaLocalBodyElection2025 #ElectionResults #KeralaElectionResults #Asianetnews #Keralanewsbr p


User: Asianet News Malayalam

Views: 6

Uploaded: 2025-12-14

Duration: 03:02