ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക സംഘത്തിന് മുന്നില്‍ മൊഴി നൽകി രമേശ് ചെന്നിത്തല..

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക സംഘത്തിന് മുന്നില്‍ മൊഴി നൽകി രമേശ് ചെന്നിത്തല..

ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു

User: MediaOne TV

Views: 3

Uploaded: 2025-12-14

Duration: 01:33