കത്തയച്ചാൽ പുറത്ത്... കോൺഗ്രസ് അധ്യക്ഷനെ മാറ്റണമെന്ന് സോണിയ ഗാന്ധിക്ക് കത്ത്,പിന്നാലെ എംഎൽഎ പുറത്ത്

കത്തയച്ചാൽ പുറത്ത്... കോൺഗ്രസ് അധ്യക്ഷനെ മാറ്റണമെന്ന് സോണിയ ഗാന്ധിക്ക് കത്ത്,പിന്നാലെ എംഎൽഎ പുറത്ത്

pകോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് ഒഡീഷ എംഎൽഎ, പിന്നാലെ MLAയെ പുറത്താക്കി പിസിസി br br #MallikarjunKharge #Congress #Odisha #Soniagandhi #Asianetnews #Nationalnews p

User: Asianet News Malayalam

Views: 0

Uploaded: 2025-12-15

Duration: 02:40