'കൈയ്യും കാലും വെട്ടും, തല്ലിയവരെ തിരിച്ചു തല്ലാതെ പ്രസ്ഥാനം വിട്ട് പോവില്ല' കൊലവിളി പ്രസംഗവുമായി യുഡിഎഫ് പ്രവർത്തകർ

'കൈയ്യും കാലും വെട്ടും, തല്ലിയവരെ തിരിച്ചു തല്ലാതെ പ്രസ്ഥാനം വിട്ട് പോവില്ല' കൊലവിളി പ്രസംഗവുമായി യുഡിഎഫ് പ്രവർത്തകർ

മുസ്ലിം ലീഗ് സ്ഥാനാർഥി വിജയിച്ചതിന് പിന്നാലെ നടന്ന സംഘർഷമാണ് കൊലവിളി പ്രസംഗത്തിൽ എത്തിച്ചത്.

User: ETVBHARAT

Views: 2

Uploaded: 2025-12-15

Duration: 01:35