രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പിന്നാലെ പാഞ്ഞ് ഷാഡോ പൊലീസ്; പത്തനംതിട്ട വിട്ട് പോകാൻ പാടില്ലെന്ന് നിർദേശം

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പിന്നാലെ പാഞ്ഞ് ഷാഡോ പൊലീസ്; പത്തനംതിട്ട വിട്ട് പോകാൻ പാടില്ലെന്ന് നിർദേശം

ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്നുമാണ് രാഹുൽ മാധ്യമങ്ങളോട് നൽകിയ പ്രതികരണം. അടൂര്‍ നെല്ലിമുകളിലെ വീട്ടിലാണ് നിലവിൽ രാഹുൽ താമസിക്കുന്നത്.

User: ETVBHARAT

Views: 3

Uploaded: 2025-12-15

Duration: 01:37