കുടിവെള്ളം മുടങ്ങിയ വീടുകളിൽ KMRL വെള്ളമെത്തിക്കും; കളക്ടറെത്തി പ്രതിഷേധം അവസാനിപ്പിച്ചു

കുടിവെള്ളം മുടങ്ങിയ വീടുകളിൽ KMRL വെള്ളമെത്തിക്കും; കളക്ടറെത്തി പ്രതിഷേധം അവസാനിപ്പിച്ചു

pകൊച്ചിയിൽ കുടിവെള്ളം മുടങ്ങിയ പ്രശ്നം; ജില്ലാ കളക്ടർ സ്ഥലത്തെത്തി പ്രതിഷേധം തത്കാലത്തേക്ക് അവസാനിപ്പിച്ചു, വീടുകളിൽ KMRLന്റെ ചെലവിൽ വെള്ളമെത്തിക്കും, പൈപ്പ് നാളെ വൈകുന്നേരത്തോടെ ശരിയാക്കുംbr #kochi #kochimetro #KMRL #waterauthority #UmaThomas #protest #Congress #asianetnews #KeralaNewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-15

Duration: 02:37