മെസി വന്നു, വഞ്ചിക്കപ്പെട്ട് ആരാധകർ, സംഘർഷം! കൊല്‍ക്കത്തയില്‍ സംഭവിച്ചത്

മെസി വന്നു, വഞ്ചിക്കപ്പെട്ട് ആരാധകർ, സംഘർഷം! കൊല്‍ക്കത്തയില്‍ സംഭവിച്ചത്

pചരിത്രമുറങ്ങുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫുട്ബോളിന്റെ മിശിഹ. പിന്നീട് സംഭവിച്ചതെല്ലാം നാടകീയം. അകലെ നിന്നെങ്കിലും കാണാൻ കൊതിച്ചെത്തിയവര്‍ സ്റ്റേഡിയം തകര്‍ത്തെറിഞ്ഞാണ് അവിടം വിട്ടത്. ലയണല്‍ മെസിയുടെ ഇന്ത്യയിലെ ഗോട്ട് ടൂറില്‍, കൊല്‍ക്കത്തയില്‍ യഥാർത്ഥത്തില്‍ സംഭവിച്ചതെന്ത്.


User: Asianet News Malayalam

Views: 11

Uploaded: 2025-12-16

Duration: 05:36