മസാല ബോണ്ടിൽ സ‍‍ര്‍ക്കാരിനും കിഫ്ബിയ്ക്കും ആശ്വാസം; തുട‍ര്‍ നടപടികൾക്ക് മൂന്ന് മാസത്തെ സ്റ്റേ

മസാല ബോണ്ടിൽ സ‍‍ര്‍ക്കാരിനും കിഫ്ബിയ്ക്കും ആശ്വാസം; തുട‍ര്‍ നടപടികൾക്ക് മൂന്ന് മാസത്തെ സ്റ്റേ

pമസാല ബോണ്ടിൽ സ‍‍ര്‍ക്കാരിനും കിഫ്ബിയ്ക്കും താത്കാലിക ആശ്വാസം; ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ നോട്ടീസിന് സ്റ്റേ, തുട‍ര്‍ നടപടികൾ ഇനി മൂന്ന് മാസത്തിന് ശേഷംbr #Masalabond #EDNotice #Pinarayivijayan #Thomasisaac #Asianetnews #Keralanewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-16

Duration: 01:49