ദീപ്തിയോ മിനിമോളോ? കൊച്ചിയിൽ പോര് മുറുകുന്നു; മേയർ കസേരയിൽ അവകാശവാദവുമായി ലത്തീൻ സഭ

ദീപ്തിയോ മിനിമോളോ? കൊച്ചിയിൽ പോര് മുറുകുന്നു; മേയർ കസേരയിൽ അവകാശവാദവുമായി ലത്തീൻ സഭ

സമുദായത്തിന് മേയർ സ്ഥാനം വേണമെന്ന ആവശ്യം യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. അവഗണിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും സഭയുടെ മുന്നറിയിപ്പ്.

User: ETVBHARAT

Views: 1

Uploaded: 2025-12-18

Duration: 01:35