ലാത്തികൊണ്ട് അടിച്ചു, ചോദിച്ചപ്പോൾ കരണത്തും അടിച്ചു; പ്രതാപചന്ദ്രൻ്റെ ക്രൂരത ഓർത്തെടുത്ത് റിനീഷ്

ലാത്തികൊണ്ട് അടിച്ചു, ചോദിച്ചപ്പോൾ കരണത്തും അടിച്ചു; പ്രതാപചന്ദ്രൻ്റെ ക്രൂരത ഓർത്തെടുത്ത് റിനീഷ്

pലാത്തികൊണ്ട് ആദ്യം അടിച്ചു, എന്തിനാ സാറെ വെറുതെ അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ കരണത്തും അടിച്ചു, അയാളുടെ സർവീസ് ഹിസ്റ്ററിയിൽ ബ്ലാക്ക് മാർക്ക് വീഴുമെന്നാണ് പറഞ്ഞത്, അതുകൊണ്ട് എനിക്ക് എന്താണ്? ആവശ്യമില്ലാതെയാണ് എന്നെ തല്ലിയത്; പ്രതാപചന്ദ്രൻ്റെ ക്രൂര കൃത്യം ഓർത്തെടുത്ത് റിനീഷ് br #keralapolice #prathapachandran #policeatrocities #asianetnews #keralanews p

User: Asianet News Malayalam

Views: 1

Uploaded: 2025-12-19

Duration: 09:46