'ഹെൽമറ്റ് ശരിയല്ലെന്ന് പറഞ്ഞിട്ട് എടുത്തത് എൻ്റെ ഫോട്ടോ,എടുക്കരുതെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറി'

'ഹെൽമറ്റ് ശരിയല്ലെന്ന് പറഞ്ഞിട്ട് എടുത്തത് എൻ്റെ ഫോട്ടോ,എടുക്കരുതെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറി'

p'ഹെൽമറ്റ് ശരിയല്ലെന്ന് പറഞ്ഞിട്ട് എടുത്തത് എൻ്റെ ഫോട്ടോ, എടുക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, പ്രതികരിച്ചപ്പോൾ മോശമായി പെരുമാറി, കമ്മീഷണർ ഓഫീസിൽ പോയി പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ല'; പ്രതാപ ചന്ദ്രനിൽ നിന്ന് ദുരനുഭവം നേരിട്ട പ്രീതി രാജ് br #prathapachandran #keralapolice #asianetnews #keralanews p

User: Asianet News Malayalam

Views: 3

Uploaded: 2025-12-19

Duration: 08:49