വിദേശ ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകി തട്ടിപ്പ്..

വിദേശ ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകി തട്ടിപ്പ്..

വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പതിനായിരങ്ങൾ നൽകിയാണ് ഇത്തരത്തിൽ ലൈസൻസ് നൽകിയിരുന്നത്.

User: MediaOne TV

Views: 0

Uploaded: 2025-12-19

Duration: 00:59