ഈ കേസിനും എത്രയോ മുൻപ് ദിലീപ് ഫീൽഡ് ഔട്ടാണ് | OOF Cuts

ഈ കേസിനും എത്രയോ മുൻപ് ദിലീപ് ഫീൽഡ് ഔട്ടാണ് | OOF Cuts

റേപ്പ് ക്വട്ടേഷൻ ഐഡിയ തന്നെ മലയാളത്തിൽ ആദ്യം വരുന്നത് ദിലീപ് സിനിമയിൽ. നടിയെ ആക്രമിച്ചതിന് ശേഷമുള്ള മിക്ക സിനിമകളിലും ഈ കേസുമായി ബന്ധപ്പെട്ട റഫറൻസുകൾ കാണാം. സ്വയം വെളുപ്പിക്കാൻ വേണ്ടി ദിലീപ് അഭിനയിച്ച സിനിമ വരുന്നുവെന്ന് തോന്നൽ പോലും പ്രേക്ഷകർക്കുണ്ടായി.


User: MediaOne TV

Views: 1

Uploaded: 2025-12-19

Duration: 09:05