പാരഡി ഗാനത്തിൽ സംഘപരിവാറിനോട് ഒന്ന് വ്രണപ്പെടാൻ കെഞ്ചുകയാണ് സിപിഎം

പാരഡി ഗാനത്തിൽ സംഘപരിവാറിനോട് ഒന്ന് വ്രണപ്പെടാൻ കെഞ്ചുകയാണ് സിപിഎം

ചാണകത്തിലും മനുഷ്യ മലത്തിലും വ‍ർ​ഗീയത തിരയുന്ന ശശികലയും ആർ.വി. ബാബു പോലും മിണ്ടുന്നില്ല. സൂചിപഴുത് കിട്ടിയാൽ വർഗീയത കടത്തിവിടുന്ന സംഘപരിവാറിനോട് ഒന്ന് വ്രണപ്പെടാൻ കെഞ്ചുകയാണ് സിപിഎം.

User: MediaOne TV

Views: 1

Uploaded: 2025-12-19

Duration: 05:00