ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍

p100 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓപ്പണറായി ഒരു അവസരം അയാളെ തേടിയെത്തി. വണ്‍ ലാസ്റ്റ് ചാൻസ്. സ്വന്തം വിധിയെഴുതാൻ ഒരുരാത്രി. പരാജയപ്പെട്ടാല്‍, ഓരത്ത് തന്നെ നില്‍ക്കേണ്ടി വരും.

User: Asianet News Malayalam

Views: 368.9K

Uploaded: 2025-12-21

Duration: 04:22