ശബരിമല സ്വർണകൊള്ള; പ്രതികൾക്ക് ദേവസ്വം ബോര്‍ഡിൽ സ്വാധീനമുള്ളതായി റിമാൻഡ് റിപ്പോർട്ട്

ശബരിമല സ്വർണകൊള്ള; പ്രതികൾക്ക് ദേവസ്വം ബോര്‍ഡിൽ സ്വാധീനമുള്ളതായി റിമാൻഡ് റിപ്പോർട്ട്

pശബരിമല സ്വർണകൊള്ള; പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്, വേർ തിരിച്ചെടുത്ത സ്വർണം എന്തു ചെയ്തുവെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ ആവശ്യമെന്ന് SITbr #SabarimalaGoldTheftCase #remandreport #SIT #Sabarimala #Asianetnews #Keralanewsbr p

User: Asianet News Malayalam

Views: 1

Uploaded: 2025-12-21

Duration: 04:48