ജീവൻ്റെ തുടിപ്പുമായി ഹെലികോപ്റ്റർ പറന്നിറങ്ങി; ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ തുടങ്ങി, ഇന്ത്യയിലാദ്യം

ജീവൻ്റെ തുടിപ്പുമായി ഹെലികോപ്റ്റർ പറന്നിറങ്ങി; ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ തുടങ്ങി, ഇന്ത്യയിലാദ്യം

കൊല്ലം സ്വദേശിയുടെ ഹൃദയം നേപ്പാൾ യുവതിക്ക് നൽകി. ജനറൽ ആശുപത്രിയിൽ നടക്കുന്ന രാജ്യത്തെ ആദ്യ ശസ്ത്രക്രിയയാണിത്. എയർ ആംബുലൻസിലാണ് ഹൃദയം എത്തിച്ചത്.

User: ETVBHARAT

Views: 9

Uploaded: 2025-12-22

Duration: 02:01