വമ്പന്‍ മുതല്‍ മുടക്കില്‍ മാര്‍ക്കോ ടീമിന്‍റെ മൂന്നാമത്തെ ചിത്രം; നായകനായി മമ്മൂട്ടി, തിരികെ എത്തുന്നത് മെഗാ കോംബോ

വമ്പന്‍ മുതല്‍ മുടക്കില്‍ മാര്‍ക്കോ ടീമിന്‍റെ മൂന്നാമത്തെ ചിത്രം; നായകനായി മമ്മൂട്ടി, തിരികെ എത്തുന്നത് മെഗാ കോംബോ

ഹിറ്റടിക്കാന്‍ ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി -ക്യൂബ്‌സ് എന്‍റര്‍ടെയ്‌മെന്‍റിന്‍റെ പുതിയ സിനിമയുടെ അനൗൺസ്മെന്‍റ് ആഘോഷമാക്കി ആരാധകര്‍.

User: ETVBHARAT

Views: 3

Uploaded: 2025-12-22

Duration: 00:54