"ക്രിസ്‌മസ് ആഘോഷങ്ങൾ വീട്ടിലിരുന്ന് മതി"; കരോൾ സംഘത്തെ തടഞ്ഞ് നാട്ടുകാർ, വീഡിയോ വൈറല്‍

"ക്രിസ്‌മസ് ആഘോഷങ്ങൾ വീട്ടിലിരുന്ന് മതി"; കരോൾ സംഘത്തെ തടഞ്ഞ് നാട്ടുകാർ, വീഡിയോ വൈറല്‍

ഡൽഹി ലജ്‌പത് നഗറിലാണ് കരോൾ സംഘത്തിൻ്റെ ക്രിസ്‌മസ് ആഘോഷം ഒരു സംഘം തടഞ്ഞത്. ക്രിസ്‌തീയ മത വിശ്വാസവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്യുകയാണെന്നും നിരവധി ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

User: ETVBHARAT

Views: 0

Uploaded: 2025-12-23

Duration: 01:03