DIG വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ; സസ്പെൻഷൻ വിരമിക്കാൻ 4 മാസം ബാക്കി നിൽകെ

DIG വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ; സസ്പെൻഷൻ വിരമിക്കാൻ 4 മാസം ബാക്കി നിൽകെ

pപരോൾ അനുവതിച്ചു, പരോൾ നീട്ടി, ടി പി കേസ് പ്രതികൾക്കുൾപ്പടെ ജയിലിൽ സുഖ സൗകര്യങ്ങൾ ഒരുക്കി കൈക്കൂലി വാങ്ങി; സസ്പെൻഷനിലായ ജയിൽ DIG വിനോദ് കുമാറിനെതിരെ വിജിലൻസിന്റെ ഗുരുതരമായ കണ്ടെത്തലുകൾbr #keralapolice #DIG #vinodkumar #vigilance #jaildig #TPCase #asianetnews #Keralanewsp

User: Asianet News Malayalam

Views: 1

Uploaded: 2025-12-23

Duration: 06:00