പുരാവസ്തുക്കളുടെ മോഷണത്തിൽ സുഭാഷ് കപൂറിന്റെ അച്ഛനാണ് ഡി മണി: ജ. കെമാൽ പാഷ

പുരാവസ്തുക്കളുടെ മോഷണത്തിൽ സുഭാഷ് കപൂറിന്റെ അച്ഛനാണ് ഡി മണി: ജ. കെമാൽ പാഷ

pദാവൂദ് മണി എന്നാണ് ഇയാൾ അറിയപ്പെടുന്നത്, പുരാവസ്തുക്കളുടെ മോഷണത്തിൽ സുഭാഷ് കപൂറിന്റെ അച്ഛനാണ് ഡി മണി, പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുക്കൾ വരെ ഇയാൾ കൊണ്ടുപോയിട്ടുണ്ട്, ഈ കേസിന്അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷbr #newshour #SabarimalaGoldTheftCase #remandreport #cbi #SIT #Sabarimala #Asianetnews #Keralanewsp


User: Asianet News Malayalam

Views: 1

Uploaded: 2025-12-23

Duration: 08:04