സ്വർണക്കൊള്ളയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്: മഹേഷ് പണിക്കർ

സ്വർണക്കൊള്ളയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്: മഹേഷ് പണിക്കർ

pശബരിമലയിൽ നടന്ന ദേവപ്രശ്നം പോലും നടപ്പാക്കിയത് ഉണ്ണികൃഷ്ണൻ പോറ്റിയുൾപ്പടെയുള്ള കൊള്ള സംഘമാണ്, സ്വർണക്കൊള്ളയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്നും ശിൽപി മഹേഷ് പണിക്കർbr #newshour #SabarimalaGoldTheftCase #remandreport #cbi #SIT #Sabarimala #Asianetnews #Keralanewsp


User: Asianet News Malayalam

Views: 1

Uploaded: 2025-12-23

Duration: 05:36