'ഒരു പാരഡി കേട്ടപ്പോൾ അവരുടെ കൺട്രോൾ പോയി, അതാണ് പോറ്റി-സോണിയ ഗാന്ധി ഫോട്ടോയിൽ ആരോപണം നടത്തുന്നത്'

'ഒരു പാരഡി കേട്ടപ്പോൾ അവരുടെ കൺട്രോൾ പോയി, അതാണ് പോറ്റി-സോണിയ ഗാന്ധി ഫോട്ടോയിൽ ആരോപണം നടത്തുന്നത്'

pസോണിയ ഗാന്ധിക്ക് പുരാവസ്തു കടത്തുമായി ബന്ധമുണ്ടായിരുന്നെങ്കിൽ അതവര്‍ രഹസ്യമായെ ചെയ്യു, അല്ലാതെ കൂടിക്കാഴ്ച്ച നടത്തി ഫോട്ടോയും പോസ്റ്റ് ചെയ്യാൻ ഇത് എമ്പുരാൻ സിനിമയൊന്നുമല്ല: ശ്രീജിത്ത് പണിക്കര്‍br #newshour #SreejithPanicker #SabarimalaGoldTheftCase #remandreport #cbi #SIT #Sabarimala #Asianetnews #Keralanewsp

User: Asianet News Malayalam

Views: 2

Uploaded: 2025-12-23

Duration: 06:13