വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷയും

വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷയും

pവർക്കലയിൽ ഭാര്യ ഷാനിദയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ സിദ്ദീഖിന് ജീവപര്യന്തം തടവും 75000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി; കൊലപാതകം നടന്നത് സംഭവം 2021 ആഗസ്റ്റ് 20ന്br #Varkala #MurderCase #CrimeNews #AsianetNews #KeralaNewsp

User: Asianet News Malayalam

Views: 1

Uploaded: 2025-12-23

Duration: 01:27