ബഹ്റൈൻ വിദ്യാഭ്യാസ മേഖലയിൽ നിയമപരിഷ്കാരം..

ബഹ്റൈൻ വിദ്യാഭ്യാസ മേഖലയിൽ നിയമപരിഷ്കാരം..

ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം.


User: MediaOne TV

Views: 0

Uploaded: 2025-12-23

Duration: 01:37