റബർ സ്റ്റാമ്പ് ചെയർപേഴ്സണെ ആവശ്യമില്ല; തൊടുപുഴയിൽ നിഷ സോമനെതിരെ പോസ്റ്റർ

റബർ സ്റ്റാമ്പ് ചെയർപേഴ്സണെ ആവശ്യമില്ല; തൊടുപുഴയിൽ നിഷ സോമനെതിരെ പോസ്റ്റർ

pതുടർക്കഥയാകുന്ന തർക്കം; റബർ സ്റ്റാമ്പ് ചെയർപേഴ്സണെ തൊടുപുഴയ്ക്ക്ആവശ്യമില്ല, തൊടുപുഴയിൽ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെതിരെ പോസ്റ്റർ, ലിറ്റി ജോസഫിനെ നഗരസഭ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി കൗൺസിലർമാർ br #nishasoman #thodupuzhanagarasabha #udf #congress #keralalocalbodyelections #thodupuzha #asianetnews #keralanewsp


User: Asianet News Malayalam

Views: 0

Uploaded: 2025-12-24

Duration: 03:49