കടുത്ത അതൃപ്‌തിയിൽ ദീപ്‌തി മേരി വർഗീസ്; ഇനി മേയർ സ്ഥാനത്തേക്കില്ലെന്നും ദീപ്‌തി

കടുത്ത അതൃപ്‌തിയിൽ ദീപ്‌തി മേരി വർഗീസ്; ഇനി മേയർ സ്ഥാനത്തേക്കില്ലെന്നും ദീപ്‌തി

pകൊച്ചി കോർപ്പറേഷനിലെ മേയർ സ്ഥാനം; കടുത്ത അതൃപ്‌തിയിൽ ദീപ്‌തി മേരി വർഗീസ്; ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന് ദീപ്‌തി; രഹസ്യ ബാലറ്റ് വേണമെന്ന തൻ്റെ ആവശ്യം അംഗീകരിച്ചില്ലെന്നും കൂടുതൽ കൗൺസിലർമാരുടെ പിന്തുണ ഉണ്ടായിരുന്നെന്നും ദീപ്‌തി ഏഷ്യാനെറ്റ് ന്യൂസിനോട് br #deepthimaryvarghees #kochimayor #congress #udf #kpcc #localbodyelection #asianetnews #keralanews p


User: Asianet News Malayalam

Views: 1

Uploaded: 2025-12-24

Duration: 03:35