വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം

വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം

pവാളയാർ ആൾക്കൂട്ട കൊലപാതകത്തിനിരയായ രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം നൽകും; തീരുമാനം മന്ത്രിസഭ യോഗത്തിൽ, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനംbr #Walayar #moblynching #KeralaGovernment #mobattack #Palakkad #Crimenews #asianetnews #keralanewsp


User: Asianet News Malayalam

Views: 1

Uploaded: 2025-12-24

Duration: 01:33