'വാളയാർ കൊലപാതകം ഞട്ടിച്ച സംഭവം, സംഘപരിവാറിന്റെ ആൾകൂട്ട ഹിംസയ്ക്കുള്ളതല്ല കേരളത്തിലെ മണ്ണ്'

'വാളയാർ കൊലപാതകം ഞട്ടിച്ച സംഭവം, സംഘപരിവാറിന്റെ ആൾകൂട്ട ഹിംസയ്ക്കുള്ളതല്ല കേരളത്തിലെ മണ്ണ്'

pവാളയാറിലെ ആൾക്കൂട്ട കൊലപാതകം കേരളത്തെ ഞട്ടിച്ച സംഭവം, ഉത്തരേന്ത്യയിൽ സംഘപരിവാർ വിജയിപ്പിച്ച ആൾകൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമമാണ്, കേരളം അതിനുള്ള മണ്ണല്ല, കുടുംബത്തിന് 30 ലക്ഷം നൽകും: മുഖ്യമന്ത്രി പിണറായി വിജയൻbr #PinarayiVijayan #ChiefMinister #Walayar #moblynching #mobattack #Palakkad #Crimenews #asianetnews #keralanewsp


User: Asianet News Malayalam

Views: 1

Uploaded: 2025-12-24

Duration: 02:57