'നേപ്പാൾ സ്വദേശിക്ക് ഹൃദയം നൽകിയത് മലയാളി'; കേരളത്തിന്റെ മാനവിക മൂല്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

'നേപ്പാൾ സ്വദേശിക്ക് ഹൃദയം നൽകിയത് മലയാളി'; കേരളത്തിന്റെ മാനവിക മൂല്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

pഭാഷയോ മതമോ ലിം​ഗമോ രാജ്യമോ നോക്കാതെ നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ, ഇതാണ് കേരളത്തിന്റെ മഹനീയത, കേരളത്തിന്റെ ഈ നന്മ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: മുഖ്യമന്ത്രിbr #PinarayiVijayan #ChiefMinister #hearttransplant #keralam #RSS #BJP #asianetnewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-24

Duration: 03:05