കേരളത്തിന്റെ വികസനത്തിനൊപ്പം നിൽക്കേണ്ട കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണ്: മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തിനൊപ്പം നിൽക്കേണ്ട കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണ്: മുഖ്യമന്ത്രി

pകേന്ദ്രത്തിന്റെ വായ്പ വെട്ടിച്ചുരുക്കൽ സംസ്ഥാനത്തെ വൻകിട വികസന പദ്ധതികളിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്, കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണ്, ദേശീയപാത വികസനത്തിൽ പോലും കേന്ദ്രത്തിന്റെ പ്രതികരണം എന്തായിരുന്നു എന്ന ഓർക്കണം: മുഖ്യമന്ത്രി പിണറായി വിജയൻbr #PinarayiVijayan #centralgovernment #Kerala #KeralaGovernment #Developmentprojects #asianetnews #keralanewsp


User: Asianet News Malayalam

Views: 0

Uploaded: 2025-12-24

Duration: 05:06