ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം; വിമർശിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം; വിമർശിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

pകഴിഞ്ഞ വർഷം ക്രിസ്ത്യാനികളുടെ വീട്ടിൽ കേക്കുമായി പോയവരാണ് ഇപ്പോൾ ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി; കേക്കുമായി വീട്ടിലെത്തുന്ന ചിലർ ആട്ടിൻതോലിട്ട് ചെന്നയ്ക്കളെന്ന് പ്രതിപക്ഷ നേതാവ്, ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലെ ആക്രമണത്തിൽ സഭകളിലും പ്രതിഷേധംbr #ChristmasCarol #Palakkad #Crimenews #PinarayiVijayan #VDSathesan #Keralapolice #Asianetnews #Keralanewsp


User: Asianet News Malayalam

Views: 1

Uploaded: 2025-12-24

Duration: 02:25