മലപ്പുറത്ത് താഴെ ചേളാരിയിൽ തീപിടിത്തം; തീ പിടിച്ചത് ഫർണിച്ചർ നിർമ്മാണ യൂണിറ്റിൽ

മലപ്പുറത്ത് താഴെ ചേളാരിയിൽ തീപിടിത്തം; തീ പിടിച്ചത് ഫർണിച്ചർ നിർമ്മാണ യൂണിറ്റിൽ

pമലപ്പുറത്ത് താഴെ ചേളാരിയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു; നാല് യൂണിറ്റ് അഗ്നി സുരക്ഷ സേന സ്ഥലത്ത്, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, തീ നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്സ്br #malappuram #fire #keralafireforce #asianetnews #keralanewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-24

Duration: 01:51