മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ച സംഭവം; സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ച സംഭവം; സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റിൽ

pകോട്ടയം നാട്ടകത്ത് സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റിൽ; മദ്യ ലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു, രക്ഷാപ്രവ‍ര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ക്ക് നേരെയും നടന്റെ ആക്രമണംbr #sidharthprabhu #serialactor #accident #keralapolice #crime #kottayam #asianetnews #keralanewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-25

Duration: 01:56