പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; കൊച്ചി മേയർമാരെ അഭിനന്ദിച്ച് പോസ്റ്റ്

പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; കൊച്ചി മേയർമാരെ അഭിനന്ദിച്ച് പോസ്റ്റ്

pപരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; കൊച്ചി മേയർ സ്ഥാനത്തേക്ക് പാർട്ടി തീരുമാനിച്ച വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും അഭിവാദ്യങ്ങളറിയിച്ച് ദീപ്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്br #kochicorporation #kochimayor #deepthimaryvarghese #ShinyMathew #Minimol #SocialMediaPost #asianetnews #keralanews p


User: Asianet News Malayalam

Views: 0

Uploaded: 2025-12-25

Duration: 01:55