കൊച്ചി മേയറാകാൻ വി കെ മിനിമോൾ; തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു

കൊച്ചി മേയറാകാൻ വി കെ മിനിമോൾ; തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു

pകൊച്ചി മേയറാകാൻ വി കെ മിനിമോൾ; തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ബാലറ്റ് തയാറാക്കാൻ ആരംഭിച്ചു, 76 അംഗ കൗൺസിലിൽ 46 അംഗങ്ങളുടെ പിന്തുണ UDFന്, 23 അംഗങ്ങളുടെ പിന്തുണ ഇടത് മുന്നണിക്കും ആറ് അംഗങ്ങളുടെ പിന്തുണ BJPയ്ക്കുംbr #kochicorporation #kochimayor #congress #udf #deepthimaryvarghese #ShinyMathew #VKMinimol #localbodyelection #asianetnews #keralanews br p


User: Asianet News Malayalam

Views: 0

Uploaded: 2025-12-26

Duration: 02:41