ഏറ്റവും വികസനമെത്തുന്ന നഗരമായി തലസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം: വി വി രാജേഷ്

ഏറ്റവും വികസനമെത്തുന്ന നഗരമായി തലസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം: വി വി രാജേഷ്

pഅടുത്ത 5 വർഷം കഴിയുമ്പോൾ രാജ്യത്തെ ഏറ്റവും വികസനമെത്തുന്ന മുന്ന് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റുക എന്നത് ലക്ഷ്യം, എല്ലാ രാഷ്ട്രീയ പാർട്ടികളേയും ചേർത്തുപിടിക്കും: മേയർ വി വി രാജേഷ്br #VVRajesh#ThiruvananthapuramCorporation #Mayor #BJP #Thiruvananthapuram #Asianetnews #Keralanewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-26

Duration: 07:21