ഡി മണിയുടെ വീട്ടിൽ പഞ്ചലോഹ വിഗ്രഹങ്ങൾ പൊതിഞ്ഞ നിലയിൽ കണ്ടെന്ന് പ്രവാസി വ്യവസായി

ഡി മണിയുടെ വീട്ടിൽ പഞ്ചലോഹ വിഗ്രഹങ്ങൾ പൊതിഞ്ഞ നിലയിൽ കണ്ടെന്ന് പ്രവാസി വ്യവസായി

pഡി മണിയുടെ സമ്പത്തിക വളർച്ച വളരെ പെട്ടന്നുണ്ടായത്; ഡി മണിയുടെ ഡിണ്ടിഗലിലെ വീട്ടിൽ വെച്ച് പൊതിഞ്ഞ നിലയിൽ പഞ്ചലോഹ വിഗ്രഹങ്ങൾ കണ്ടു എന്നും അത് കേരളത്തിൽ നിന്നുള്ള ആന്റിക്ക് വിഗ്രഹങ്ങളാണെന്ന് തന്നോട് പറഞ്ഞതായും പ്രവാസി വ്യവസായുടെ വെളിപ്പെടുത്തൽbr #DMani #sabarimala #SabarimalaGoldTheftCase #remandreport #SIT #Sabarimala #Asianetnews #Keralanewsp


User: Asianet News Malayalam

Views: 0

Uploaded: 2025-12-26

Duration: 09:55