ന​ഗരസഭാ അധ്യക്ഷ സ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പള്ളിയുടെ MLA ഓഫീസ് ഒഴിപ്പിച്ച് കെട്ടിട ഉടമ

ന​ഗരസഭാ അധ്യക്ഷ സ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പള്ളിയുടെ MLA ഓഫീസ് ഒഴിപ്പിച്ച് കെട്ടിട ഉടമ

pകെട്ടിട ഉടമയുടെ ഭാര്യയ്ക്ക് നഗരസഭാ അധ്യക്ഷസ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പള്ളിയുടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസ് നഷ്ടമായി, സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുമെന്ന് ജീവനക്കാർbr br #EldhoseKunnappilly #MLAoffice #Perumbavoor #Congress #asianetnews #keralanewsbr p

User: Asianet News Malayalam

Views: 2

Uploaded: 2025-12-26

Duration: 02:55