'കഷ്ടപ്പെട്ട് വരുന്നവരെ കുറിച്ച് കെ.സി വേണുഗോപാലിനും ദീപാദാസ് മുൻഷിക്കും എന്തെങ്കിലും ധാരണയുണ്ടോ?'

'കഷ്ടപ്പെട്ട് വരുന്നവരെ കുറിച്ച് കെ.സി വേണുഗോപാലിനും ദീപാദാസ് മുൻഷിക്കും എന്തെങ്കിലും ധാരണയുണ്ടോ?'

pഇപ്പോഴത്തെ മേയറാകുന്ന വ്യക്തിയും ഭർത്താവും കൂടെ പലരുടെയും പുറകെ പെട്ടിയും കൊണ്ട് ഓടുന്നു എന്നൊക്കെ ജനങ്ങൾ പറയുന്നു; തൃശ്ശൂർ മേയർ നിജി ജസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന നേതാവ് ലാലി ജെയിംസ് br #thrissurcorporation #lalijames #congress #KCVenugopal #asianetnews #keralanews p

User: Asianet News Malayalam

Views: 0

Uploaded: 2025-12-26

Duration: 05:13