എറണാകുളം ജില്ലയിൽ 4 പഞ്ചായത്തുകളിൽ അട്ടിമറി സാധ്യത; സ്വതന്ത്രരെ ഒപ്പം നിർത്താൻ മുന്നണികൾ

എറണാകുളം ജില്ലയിൽ 4 പഞ്ചായത്തുകളിൽ അട്ടിമറി സാധ്യത; സ്വതന്ത്രരെ ഒപ്പം നിർത്താൻ മുന്നണികൾ

pഎറണാകുളം ജില്ലയിൽ നാല് പഞ്ചായത്തുകളിൽ അട്ടിമറിക്ക് സാധ്യത; നിർണായകമാവുക കല്ലൂർകാട്, പൂതൃക്ക പഞ്ചായത്തുകൾ, പൂതൃക്കയിൽ UDF, ട്വന്റി20 7-7ൽ, നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷണത്തിന് സാധ്യത, സ്വതന്ത്രരെ ഒപ്പം നിർത്താൻ ശ്രമം തുടർന്ന് മുന്നണികൾ br #keralalocalbody #ernakulamdistrict #poothrikka #kalloorkad #UDF #Twenty20Party #Asianetnews #Keralanewsp


User: Asianet News Malayalam

Views: 2

Uploaded: 2025-12-27

Duration: 03:06