സാഹസിക പ്രകടനം.. 90 ഇ-ബൈക്കുകൾ ദുബൈ പൊലീസ് പിടിച്ചെടുത്തു

സാഹസിക പ്രകടനം.. 90 ഇ-ബൈക്കുകൾ ദുബൈ പൊലീസ് പിടിച്ചെടുത്തു

സ്പോർട്സ് ട്രാക്കിൽ ഇത്തരം ബൈക്കുകളുടെ അഭ്യാസം മറ്റുള്ളരുടെ ജീവന് കൂടി ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

User: MediaOne TV

Views: 1

Uploaded: 2025-12-27

Duration: 00:34