ആറ് മിനിറ്റിൽ കവർന്നത് ഏഴ് കിലോ സ്വർണ്ണം; കർണ്ണാടകയിൽ വൻ കവർച്ച

ആറ് മിനിറ്റിൽ കവർന്നത് ഏഴ് കിലോ സ്വർണ്ണം; കർണ്ണാടകയിൽ വൻ കവർച്ച

pആറ് മിനിറ്റിൽ കവർന്നത് സ്വർണ്ണവും വജ്രവുമടക്കം ഏഴ് കിലോ; മൈസൂറിന് സമീപം ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല br #crime #robbery #jewelleryrobbery #karnatakap

User: Asianet News Malayalam

Views: 1

Uploaded: 2025-12-29

Duration: 03:06