ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായി, CPM വസ്‌തുതകള്‍ മറച്ചുവെക്കുന്നുവെന്ന് CPI

ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായി, CPM വസ്‌തുതകള്‍ മറച്ചുവെക്കുന്നുവെന്ന് CPI

pതദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെ തള്ളി സിപിഐ നേതൃയോഗം, ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിച്ചു, പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ br #CPM #CPI #SabarimalaGoldTheftCase #KeralaLocalBodyElections #Asianetnews p

User: Asianet News Malayalam

Views: 3

Uploaded: 2025-12-29

Duration: 02:39