'കൂടെ നിൽക്കുന്ന വ്യക്തിയാണ് ചതിച്ചത്'; വടക്കാഞ്ചേരിയിലെ കോഴ വാ​ഗ്​ദാനത്തിൽ പിഐ ഷാനവാസ്

'കൂടെ നിൽക്കുന്ന വ്യക്തിയാണ് ചതിച്ചത്'; വടക്കാഞ്ചേരിയിലെ കോഴ വാ​ഗ്​ദാനത്തിൽ പിഐ ഷാനവാസ്

p'കൂടെ നിൽക്കുന്ന വ്യക്തി ചതിച്ചതിന്റെ മരവിപ്പിലാണ് ഇപ്പോഴും'; വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ കോഴ വാ​ഗ്​ദാനത്തിൽ യുഡിഎഫ് പ്രസി‍ഡന്റ് സ്ഥാനാർത്ഥി പിഐ ഷാനവാസ്, സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യംbr br #Wadakkanchery #Wadakkancheryblockpanchayat #Muslimleague #CPM #Congress #Keralaelection #Asianetnews #Keralanewsp

User: Asianet News Malayalam

Views: 0

Uploaded: 2026-01-02

Duration: 03:24