ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്

pതിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ചു; ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു, അന്തേവാസികൾ സുരക്ഷിതർ, രണ്ട് ജീവനക്കാർക്ക് പരിക്ക്br br #LPG #GasCylinder #Fireoutbreak #Thiruvananthapuram #Asianetnews #keralanews br p

User: Asianet News Malayalam

Views: 1

Uploaded: 2026-01-02

Duration: 02:02