'ഞാൻ നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍' | Jayasurya | save box scam

'ഞാൻ നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍' | Jayasurya | save box scam

'സേവ് ബോക്സ്' ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്ന് ജയസൂര്യ പറയുന്നു. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. | Actor Jayasurya has responded to the fraud case related to the “Save Box” app. He stated that he is a responsible citizen who carries out financial transactions strictly in accordance with the law and pays taxes regularly.Jayasurya also questioned whether anyone can foresee what kind of fraudulent activities might be carried out by those who approach celebrities for advertisements and other promotional purposes.br br Also Readbr br കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം; 300 'ഡീപ് ടെക്' സ്റ്റാര്‍ട്ടപ്പുകള്‍: തൊഴിവസരങ്ങള്‍ :: br സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: br റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: br br br ~HT.


User: Oneindia Malayalam

Views: 6

Uploaded: 2026-01-02

Duration: 02:12