വടക്കാഞ്ചേരി കോഴ മുതൽ സ്വർണ്ണപ്പാളി കേസ് വരെ: നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ | M V Govindan

വടക്കാഞ്ചേരി കോഴ മുതൽ സ്വർണ്ണപ്പാളി കേസ് വരെ: നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ | M V Govindan

വടക്കാഞ്ചേരി പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ കോഴ വിവാദം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെള്ളാപ്പള്ളി വർഗീയ വാദിയാണെന്ന അഭിപ്രായമില്ലെന്നും എം വി ഗോവിന്ദൻ കോഴിക്കോട് പറഞ്ഞു. br br CPI(M) State Secretary M.V. Govindan stated that action will be taken after investigating the bribery allegations regarding the Wadakkanchery President election. Speaking in Kozhikode, M.V. Govindan also added that the party does not hold the opinion that Vellappally Natesan is a communalist.br br Also Readbr br കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം; 300 'ഡീപ് ടെക്' സ്റ്റാര്‍ട്ടപ്പുകള്‍: തൊഴിവസരങ്ങള്‍ :: br സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: br റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: br br br ~HT.


User: Oneindia Malayalam

Views: 6

Uploaded: 2026-01-02

Duration: 01:41